one day tour ന്റെ ഭാഗമായി വേലുത്തമ്പി ദളവ archaeological museum , മണ്ണടി, കൊല്ലം, സന്ദർശിച്ചു.അതിനു ശേഷം ശിലാ മ്യൂസിയം, മാഞ്ഞാലി, കടമ്പനാട്, കൊല്ലം സന്ദർശിച്ചു
ഉച്ചയ്ക്ക് ശേഷം awareness programme on sunburn "വെയിലേറ്റ് വാടല്ലേ " യുടെ ഭാഗമായി 5 ഗ്രൂപ്പുകളായി 100 വീടുകളിൽ നോട്ടീസ് നൽകി ബോധവൽക്കരണം നടത്തി.