Monday, September 13, 2021

NADALAYA - Arts Fest

 കോവിഡ് എന്ന മഹാമാരിയിലൂടെ ആണ് നാം കടന്നു പോയി കൊണ്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ കോളേജിൽ ഒത്തുകൂടാനോ പരസ്പരം ഒന്നു കാണുവാനോ നമുക്ക് സാധിക്കുന്നില്ല. അതിനാൽ ആർട്സ് ക്ലബ് നാദലയയുടെ നേത്യത്വത്തിലുള്ള മത്സരങ്ങൾ ഓൺലൈനിലൂടെ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

Online Assignment

https://drive.google.com/file/d/15WOICkABZsL4SMSuxpym7KzIfvGEXmXs/view?usp=drivesdk