Monday, May 31, 2021

തൂലിക - സഹിത്യ സമിതി 📝📝📝🖌️🖌️🖍️🖍️🖊️🖊️🖋️📖📖

കോവിഡ് എന്ന മഹാമാരിയിലൂടെ ആണ് നാം കടന്നു പോയി കൊണ്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ കോളേജിൽ ഒത്തുകൂടാനോ പരസ്പരം ഒന്നു കാണുവാനോ നമുക്ക് സാധിക്കുന്നില്ല.  അതിനാൽ സാഹിത്യ സമിതി തൂലികയുടെ നേത്യത്വത്തിലുള്ള സാഹിത്യ മത്സരങ്ങൾ ഓൺലൈനിലൂടെയാണ് നടത്തിയത്.

Online Assignment

https://drive.google.com/file/d/15WOICkABZsL4SMSuxpym7KzIfvGEXmXs/view?usp=drivesdk