Wednesday, March 31, 2021
SCHOOL INDUCTION PROGRAMME. 08-FEBRUARY TO 12 - FEBRUARY 2021
ഒരു വിദ്യാലയത്തിന്റെ സംസ്കാരവുമായി പൊരുത്തപ്പെടാനും അധ്യാപകരെ സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടി അധ്യാപക വിദ്യാർത്ഥികൾക്കായി നൽകുന്ന ഒരു പരിശീലന പ്രവർത്തനമാണ് സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം. വിദ്യാലയങ്ങളെ മുന്നോട്ട് നയിക്കുന്ന സംവിധാനങ്ങളെയും പ്രക്രിയകളെയും മാനദണ്ഡങ്ങളെയും കുറിച്ച് മനസ്സിലാക്കുവാനും വിദ്യാർത്ഥി സമൂഹത്തെ മുന്നോട്ടു നയിക്കുവാനുമുള്ള ആത്മവിശ്വാസം ആർജിക്കാൻ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം വഴി സാധിക്കുന്നു. കേരള യൂണിവേഴ്സിറ്റി ഓഫ് ടീച്ചർ എജ്യൂക്കേഷൻ കുളക്കട_ യിൽ നിന്നും 2020_2022 അധ്യയന വർഷത്തിൽ അധ്യാപക പരിശീലത്തിനായി സ്കൂൾ സന്ദർശിച്ച് റിപ്പോർട്ട് എഴുതണം. അതിനായി Natural science _ വിഭാഗത്തിലെ എനിക്കും Athira Seenu എന്നിവർക്കും Govt. HSS Puthoor ലഭിച്ചു.
Online Assignment
https://drive.google.com/file/d/15WOICkABZsL4SMSuxpym7KzIfvGEXmXs/view?usp=drivesdk
-
E- Content Chapter- For the continuity of generation Class - 8 Topic - Asexual Reproduction https://d...